ചെങ്ങാലൂർ സൂര്യഗ്രാമം കൾവർട്ട് റോഡ് ഉദ്ഘാടനം ചെയ്തു


എംഎൽഎയുടെ  ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപയിൽ നവീകരിച്ച
ചെങ്ങാലൂർ സൂര്യഗ്രാമം കൾവർട്ട് റോഡ് കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സതി സുധീർ,  പഞ്ചായത്ത്‌ അംഗം ഷാജു കാളിയങ്കര, എഇ  കെ. രോഹിത് മേനോൻ  സിപിഎം ചെങ്ങാലൂർ ലോക്കൽ സെക്രട്ടറി പി.സി. സുബ്രൻ  എന്നിവർ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍