പുതുക്കാട് റെയിൽവേ ഗേറ്റിൽ ഇന്നുച്ചതിരിഞ്ഞ് മിനിലോറി ഇടിച്ചതിനെ തുടർന്ന് ഗേറ്റ് തകരാറിലായി. ഗേറ്റ് അടയ്ക്കുന്നതിനു മുൻപ് തിടുക്കപ്പെട്ട് ഗേറ്റ് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഇതുമൂലം പുതുക്കാട് റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചിരിക്കുകയാണ്
0 Comments