60,000 ത്തിനരികെ സ്വർണ്ണവില


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പു തുടരുകയാണ്. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ, ഇന്ന് പവന് 59,600 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7450 രൂപയായി. ഈ നിലക്ക് പോയാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചരിത്രത്തിലാദ്യമായി സ്വർണ വില 60,000 രൂപ കടന്നേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ രേഖപ്പെടുത്തിയ 59640 രൂപയാണ് ഇതിന് മുമ്പുള്ള പവന്റെ ഏറ്റവും ഉയർന്ന തുക...






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍