കഞ്ചാവുമായി യുവാവ് പിടിയിൽ



മതിലകം മുള്ളൻബസാർ എരുമത്തുരുത്തിയിൽ കഞ്ചാവുമായി യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം കരിനാട്ട് വീട്ടിൽ  വിഷ്ണു ആണ് അറസ്റ്റിലായത്.ഇയാളിൽ നിന്ന് ചെറു പൊതികളിലാക്കിയ 75 ഗ്രാം കഞ്ചാവ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍