മതിക്കുന്ന് ക്ഷേത്രത്തിൽ സംഗീതോത്സവത്തിന് തുടക്കമായി


തൃക്കൂർ മതിക്കുന്ന് 
ഭഗവതി ക്ഷേത്രത്തിൽ
വേല മഹോത്സവത്തോടനുബന്ധിച്ച്  സംഗീതോത്സവത്തിന് തുടക്കമായി. ക്ഷേത്രം പ്രസിഡന്റ് സുരേഷ്നെല്ലിശ്ശേരി,സെക്രട്ടറി മണികണ്ഠൻ തൊട്ടിപറമ്പിൽ ഭദ്രദീപം തെളിയിച്ചു.കൺവീനർ സുനിൽകുമാർ തെക്കൂട്ട്, ട്രഷറർ സജീവൻ പണിയ്ക്കപറമ്പിൽ എന്നിവർ പങ്കെടുത്തു.നൂറിലേറെ സംഗീത പ്രതിഭകൾ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍