ബിജെപി തൃശൂർ സെൻട്രൽ ജില്ലാ കമ്മിറ്റി പ്രസിഡൻ്റായി ജസ്റ്റിൻ ജേക്കബിനെ പ്രഖ്യാപിച്ചു


ബിജെപി തൃശൂർ സെൻട്രൽ ജില്ലാ കമ്മിറ്റി പ്രസിഡൻ്റായി ജസ്റ്റിൻ ജേക്കബിനെ പ്രഖ്യാപിച്ചു.തൃശൂർ, പുതുക്കാട്, ഒല്ലൂർ, നാട്ടിക, മണലൂർ മണ്ഡലങ്ങൾ ചേരുന്നതാണ് തൃശൂർ സെൻട്രൽ ജില്ല. നോർത്ത് ജില്ലാ പ്രസിഡൻ്റായി അഡ്വ.നിവേദിത സുബ്രഹ്മണ്യനെ പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍