പീച്ചി ഡാം റിസർവോയറിൽ വീണ് അപകടം.മരണം മൂന്നായി


പീച്ചി ഡാം റിസർവോയറിൽ വീണ് അപകടം.മരണം മൂന്നായി.
പട്ടിക്കാട് മുരിങ്ങാത്തുപറമ്പിൽ ബിനോജിൻ്റെ മകൾ 16 വയസ്സുള്ള ഐറിനാണ് മരിച്ചത്.
വെള്ളത്തിൽ മുങ്ങിയ രണ്ട് കുട്ടികൾ ഇന്നലെ മരിച്ചിരുന്നു.
വെന്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് ഐറിന്റെ മരണം.
ആൻ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത്.പരിക്കേറ്റ
നിമ ചികിത്സയിൽ തുടരുകയാണ്.
നിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ജൂബിലി മിഷൻ ആശുപത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍