പുതുക്കാട് സെന്റ് സേവിയേഴ്സ് സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു


പുതുക്കാട് സെന്റ് സേവിയേഴ്സ് സ്കൂളിൻ്റെ വാർഷികാഘോഷം പഞ്ചായത്തംഗം സെബി കൊടിയൻ ഉദ്ഘാടനം ചെയ്തു.സിസ്റ്റർ ഷീല അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് വി.ജി. ഡാനിയൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ വന്ദന, പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ.പോൾ തേക്കാനത്ത്, ഫാ.ആൻ്റണി തെക്കിനിയേത്ത്, സിസ്റ്റർ നിത്യജോസ് സമ്മാനദാനം നിർവ്വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍