കലാപ്രിയ സുരേഷ് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ്


വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ കലാപ്രിയ സുരേഷ് തെരഞ്ഞെടുത്തു.എൽഡിഎഫ് ധാരണപ്രകാരം സിപിഎമ്മിലെ അജിത സുധാകരൻ രാജിവെച്ച ഒഴിവിലേക്കാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. കലാപ്രിയ സുരേഷിന് എതിരായി യുഡിഎഫിലെ രജനി ഷിനോയ് മത്സരിച്ചു.ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കലാപ്രിയക്ക് 12 വോട്ടും, രജനി ഷിനോയിക്ക് 6 വോട്ടും ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍