ആത്മഹത്യക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചു


ആത്മഹത്യക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
എയ്യാൽ പള്ളിക്ക് സമീപം  താമസിക്കുന്ന കിഴക്കൂട്ട്  സോമൻ്റെ മകൾ 14 വയസുള്ള സോയ ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 5 മണിയോടെ മരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍