ഹൃദയാഘാതത്തെ തടർന്ന് വേലൂപാടത്ത് യുവാവ് മരിച്ചു. വേലൂപ്പാടം ചക്കിങ്ങത്തൊടി വീട്ടിൽ ഇസ്മയിൽ മകൻ ഷെബീർ (40) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട ഷെബീർ വീട്ടുകാരോട് പറഞ്ഞ് ആശുപത്രിയിലേക്ക് പോകാൻ ബൈക്കിൽ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെത്തിങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഖബറടക്കം നടത്തി.അമ്മ: അസ്യ. ഭാര്യ: ജസീന. മക്കൾ: അവയ്ന, അയറിൻ.
0 അഭിപ്രായങ്ങള്‍