ദേശീയപാത മണ്ണൂത്തി വെട്ടിക്കലില്‍ ബസിടിച്ച് മാന്‍ ചത്തു. ദേശീയ പാത കുറുകെ കടക്കുകയായിരുന്ന മാനിനെയാണ് സ്വകാര്യ ബസിടിച്ചത്.തൃശൂര്‍- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചത്.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 അഭിപ്രായങ്ങള്‍