കാട്ടൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.
കാട്ടൂർ പൊഞ്ഞനം പള്ളിചാടത്ത് വീട്ടിൽ ശ്രീവത്സനെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. വധശ്രമം, കൊലപാതകം, അടിപിടി, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി.കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
0 അഭിപ്രായങ്ങള്‍