കേരളത്തില്‍ കഴിഞ്ഞ നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. നാമമാത്രമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65560 രൂപയാണ്. 22 കാരറ്റ് ഗ്രാമിന് 8195 രൂപയുമായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 6720 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 109 രൂപയായി.
0 അഭിപ്രായങ്ങള്‍