നിരോധിത പുകയില ഉത്പന്നവുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ.ഉത്തർപ്രദേശ് സ്വദേശി ദിനേഷ് സോൻകർ (46) ആണ് അറസ്റ്റിലായത്.
ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷി പ്രസാദ്, ഷാജഹാൻ, അസി. സബ് ഇൻസ്പെക്ടർ ജിബി, സിവിൽ പോലീസ് ഓഫീസർ അജിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 അഭിപ്രായങ്ങള്‍