ഏഴുവയസുകാരിയെ പീഡിപ്പിച്ച 46 കാരന് 19 വർഷം തടവ്


ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 46 കാരന് 19 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും. കടപ്പുറം അഞ്ചങ്ങാടി ഹൈദരാലിയെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍