സ്വർണം പവന് 480 രൂപ കുറഞ്ഞു


തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.65800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. 8225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price