സിവിൽ സർവീസ് പരീക്ഷയിൽ മുത്രത്തിക്കര സ്വദേശി ഗംഗ ഗോപിക്ക് 786-ാം റാങ്ക്


സിവിൽ സർവീസ് പരീക്ഷയിൽ പറപ്പൂക്കര മുത്രത്തിക്കര സ്വദേശി ഗംഗ ഗോപിക്ക് 786-ാം റാങ്ക്.
മുത്രത്തിക്കര കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2017-19 കാലഘട്ടത്തില്‍ സെന്‍റ് ജോസഫ്‌സ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് എന്‍സിസി യൂണിറ്റിലെ സജീവപ്രവര്‍ത്തനം കാഴ്ചവച്ച ഗംഗ, പ്രളയകാലത്തെ സേവനപ്രവര്‍ത്തനങ്ങള്‍, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി ഇടപെടലുകള്‍ നടത്തി. നല്ലൊരു എഴുത്തുകാരിയും കോളജ് മാഗസിന്‍ എഡിറ്ററുമായിരുന്നു. സഹോദരി: ഗായത്രി ഗോപി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price