എസ്എഫ്ഐ കൊടകര ഏരിയ സമ്മേളനം വരന്തരപ്പിള്ളിയിൽ ചേർന്നു


എസ്എഫ്ഐ കൊടകര ഏരിയ സമ്മേളനം വരന്തരപ്പിള്ളി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എസ്. ആദർശ് ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ പ്രസിഡന്റ് ഇ.ജെ. സൂര്യ അദ്ധ്യക്ഷയായി. എസ്എഫ് ഐ ജില്ലാ പ്രസിഡന്റ് ആർ. വിഷ്ണു,  കൊടകര ഏരിയ സെക്രട്ടറി ടി എസ് ഷാനിത്, ഏരിയ വൈസ് പ്രസിഡന്റ് ജ്യോൽസ്ന ശശിധരൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി എ അശ്വിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി എസ് ആദിത്യ (സെക്രട്ടറി), ആനന്ദ് കൃഷ്ണ (പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price