സിവിൽ സർവീസ് പരീക്ഷയിൽ 786-ാം റാങ്ക് നേടിയ ഗംഗ ഗോപിയെ ആദരിച്ചു.കെ.കെ.രാമചന്ദ്രൻ എംഎൽഎ വീട്ടിലെത്തി ഗംഗയെ പൊന്നാടയണിയിച്ച് ആദരിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ.അനൂപ്, പഞ്ചായത്തംഗം കെ.സി.പ്രദീപ്, രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മുത്രത്തിക്കര കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളാണ് ഗംഗ.