ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സംസ്ഥാനത്തെ സ്വർണവില. കേരളത്തില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയിലേക്കെത്തി.ഗ്രാമിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്.50,000 കടന്നതിന് പിന്നീടങ്ങോട്ട് നിലംതൊടാതെ സ്വർണവില ഉയരുകയാണ്. വിവാഹ സീസണ്‍ തുടങ്ങുന്ന ഈ സമയത്തെ സ്വർണവില വർധനവ് സാധാരണക്കാരെ സമ്മർദ്ധത്തിലാക്കുകയാണ്.
0 അഭിപ്രായങ്ങള്‍