ബാലസൗഹൃദ പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ 'കുട്ടിപാർലമെന്റ്' നടത്തി.
ജനാധിപത്യ തിരഞ്ഞെടുപ്പ് രീതികളും വികസന പ്രക്രിയകളും മനസ്സിലാക്കുന്നതിന്റെ ഭാഗമായി കുട്ടി പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, വിവധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.
15 വാർഡുകളിൽ നിന്നായി 170 കുട്ടികൾ പങ്കെടുത്തു.