സ്വർണ്ണമാല മോഷ്ടിച്ച യൂസ്ഡ് ബൈക്ക് ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ


സ്വർണ്ണമാല മോഷ്ടിച്ച യൂസ്ഡ് ബൈക്ക് ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ.കുറുമ്പിലാവ് കോട്ടം സ്വദേശി കോലിയാൻ വീട്ടിൽ വിപിൻ (22) നെയാണ് കൈപംമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കൈപ്പമംഗലത്ത് യൂസ്ഡ് ബൈക്ക് ഷോറൂം നടത്തുന്ന  വടക്കേതലക്കൽ വീട്ടിൽ ഷാനിൻ്റെ മകന്റെ കഴുത്തിൽ കിടന്നിരുന്ന ഒരു പവനിലധികം തൂക്കമുള്ള സ്വർണ്ണമാലയാണ് ഇയാൾ മോഷ്ടിച്ചത്. 
കൈപംമംഗലം ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price