കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി


കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി.
വലപ്പാട്  പോലീസ് സ്റ്റേഷൻ പരിധിയിലെ  ഗുണ്ടയായ നാട്ടിക പുതിയവീട്ടിൽ  ഷാജഹാനെയാണ് ആറ് മാസത്തേക്ക് തടങ്കലിലാക്കിയത്.  ഇയാൾക്കെതിരെ
വലപ്പാട് പോലീസ് സ്റ്റേഷനിൽ 2024 ൽ  2 അടിപിടിക്കേസും, ഒരു തട്ടിപ്പ് കേസും, 2025 ൽ ഒരു അടിപിടിക്കേസുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price