വേളൂക്കരയിലെ വിക്ടോറിയ ബാറിലെ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
പരിയാരം സ്വദേശി അറക്കൽ വീട്ടിൽ ജിജോ (34) ആണ് അറസ്റ്റിലായത്. സംഭവത്തിൽ കുറ്റിക്കാട് സ്വദേശികളായ കോട്ടക്കവീട്ടിൽ ലിജോ (30), സഹോദരൻ ലിൻ്റോ (28) എന്നിവരെ ചാലക്കുടി പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
ബാർ ജീവനക്കാരനായ കോട്ടയം സ്വദേശി കരിമ്പനിൽ വീട്ടിൽ ജയകുമാറിനെയാണ്വ ഇവർ ആക്രമിച്ചത്.