PUDUKAD-NEWS-PUTHUKAD-NEWS

മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പോർക്കുളം: മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് സ്വദേശി മങ്ങാട് വീട്ടിൽ മോഹനന്റെ മകൻ 35 വയസ്സുള്ള മഹേഷിനെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 10.30-ഓടെ വീടിനടുത്തുള്ള മാധവൻ എന്നയാളുടെ ആളൊഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കളുടെയും സഹോദരന്റെയും കൂടെ മഹേഷ് സംസാരിച്ച ഇരുന്നിരുന്നതായി പറയുന്നു. തുടർന്ന് എല്ലാവരും പിരിഞ്ഞുപോയി. വീട്ടിലെത്തിയ സഹോദരൻ മഹേഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒരു മണിയോടെ പറമ്പിലെ കിണറ്റിൽ മഹേഷിനെ കണ്ടെത്തിയത്.ഉടൻതന്നെ കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top