വടക്കാഞ്ചേരി : ക്ഷേത്രത്തിൽ കൈക്കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറി കാഞ്ഞൂർ വീട്ടിൽ മാലതി അമ്മയുടെയും പരേതനായ രാജൻ്റെയും മകൾ ധന്യ (45) ആണ് മരിച്ചത്.