PUDUKAD-NEWS-PUTHUKAD-NEWS

ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ മുന്നറിയിപ്പ്.

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Spread the love
See also  തൃശൂരിൽ ഇടഞ്ഞോടിയ ആന നഗരത്തെ ഭയപ്പാടിലാക്കിയത് മണിക്കൂറുകളോളം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top