loader image

കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി

ചാവക്കാട് : മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിലേക്ക് തെറിച്ചു വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി. ഏങ്ങണ്ടിയൂർ എത്തായ് സ്വദേശി കരിപ്പയിൽ വിജീഷ് (53)ആണ് കടലിൽ വീണ് മരിച്ചത്. 21 ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വിജേഷ് അടക്കം അഞ്ചു പേർ അടങ്ങുന്ന മത്സ്യ തൊഴിലാളികൾ ചേറ്റുവ ഹാർബറിൽ നിന്ന് ശിവശക്തി എന്ന ഫൈബർ വള്ളത്തിലാണ് മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കാറ്റിൽ ആടിയുലഞ്ഞ വള്ളത്തിൽ നിന്ന് ചേറ്റുവ അഴിമുഖത്ത് നിന്നും പടിഞ്ഞാറു […]

Spread the love
See also  ഇഗ്നൈറ്റ് 26  വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close