loader image

ചാവക്കാട് ബീച്ചിൽ ചരിത്രം കുറിച്ച് കോസ്റ്റൽ മാരത്തോൺ

ചാവക്കാട്: ചാവക്കാട് സൈക്കിൾ ക്ലബ്ബും ഇസാഫ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തൃശ്ശൂരിലെ ആദ്യ കോസ്റ്റൽ മാരത്തോൺ ചാവക്കാട് ബീച്ചിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ 650-ൽ പരം കായികതാരങ്ങൾ മാരത്തോണിൽ പങ്കെടുത്തു. 21 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 5 കിലോമീറ്റർ റൺ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. സ്കൂൾ കുട്ടികൾക്കായി പ്രത്യേക കാറ്റഗറിയും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു. ഞായറാഴ്ച്ച രാവിലെ 5.30ന് ജില്ലാ […]

Spread the love
See also  ദേശീയ പണിമുടക്ക് പൂർണ്ണം – സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close