loader image

വിദ്യാരക്ഷിത് 2K26 പുരസ്ക്കാരം സംഗീത സംവിധായകൻ മോഹൻ സിത്താരക്ക്

പാവറട്ടി: സിനിമാ സംഗീതലോകത്ത് സവിശേഷ ശൈലിയിലൂടെ സ്വന്തമായൊരു വഴി വെട്ടിത്തുറന്ന് 40 വർഷം പൂർത്തിയാക്കിയ സംഗീത സംവിധായകൻ മോഹൻ സിത്താരയ്ക്ക് ജന്മനാട്ടിൽ ആദരം. സംഗീത മേഖലയിലെ സംഭാവനകളെ മുൻനിർത്തിയാണ് വിദ്യാരക്ഷിത് 2K26 പുരസ്ക്കാരത്തിന് മോഹൻ സിത്താര അർഹനായത്. മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിലും അദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്. വിദ്യാവിഹാർ ട്രസ്റ്റിൻ്റെ സിൽവർ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് 2026 ജനുവരി 10 ശനിയാഴ്ച സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ വെച്ച് […]

Spread the love
See also  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close