loader image

പ്രസുദേന്തി വാഴ്ച നടത്തി

ഇരിങ്ങാലക്കുട : പാറേക്കാട്ടുകര സെൻ്റ് മേരീസ് ദൈവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും
വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചുള്ള പ്രസുദേന്തി വാഴ്ചയ്ക്കും, കൂടു തുറക്കൽ ശുശ്രൂഷയ്ക്കും ഫാ. സജി പൊൻമിനിശ്ശേരി മുഖ്യകാർമ്മികത്വം വഹിച്ചു.

ഫാ. ഡേവിസ് തോട്ടാപ്പിള്ളി, വികാരി ഫാ. ജെയ്സൻ പാറേക്കാട്ട് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Spread the love
See also  ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരവും, സന്തോഷ്സ്മൃതി പുരസ്കാരവും പ്രഖ്യാപിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close