യുവതി കുഴഞ്ഞുവീണു മരിച്ചു

തൃശൂർ മതിലകത്ത് യുവതി കുഴഞ്ഞുവീണു മരിച്ചു.
ശ്രീനാരായണപുരം
ആല -ഗോതുരുത്തിലെ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മാന്തുരുത്തി മുഹമ്മദ് റാഫിയുടെ ഭാര്യ 42 വയസുള്ള ഹസീനയാണ് മരിച്ചത്. മതിലകത്തെ സ്വന്തം വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് പോകും വഴി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
The post യുവതി കുഴഞ്ഞുവീണു മരിച്ചു appeared first on IJKVOICE.

Spread the love
See also  ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് തസ്തികയിൽ ഒഴിവ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close