0480 സംഘടനയുടെ വാർഷികാഘോഷത്തിന് തുടക്കമായി

0480 സംഘടനയുടെ വാർഷികാഘോഷത്തിന് തുടക്കമായി

0480 സാംസ്കാരികസംഘടനയുടെ വാർഷികാഘോഷത്തിന് തുടക്കമായി

 

ഇരിങ്ങാലക്കുട: 0480 കലാസാംസ്‌കാരിക സംഘടനയുടെ വാർഷികാഘോഷം ഇരിങ്ങാലക്കുട ശാന്തം നാട്യ നടന വേദിയിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രദീപ് മോനോൻ അധ്യക്ഷത വഹിച്ചു.കലാനിലയം പരമേശ്വരൻ, കലാനിലയം ഉണ്ണികൃഷ്ണൻ, കലാനിലയം ഗോപി, പി. കൃഷ്ണനുണ്ണി എന്നവരെ ആദരിച്ചു. റഷീദ് കാറളം , സജീവ് കുമാർ കല്ലട, അഡ്വ. രാജേഷ് തമ്പാൻ, സോണിയാഗിരി എന്നിവർ സംസാരിച്ചു. തുടർന്ന് സർവ്വതോഭദ്രം അവതരിപ്പിച്ച കീചകവധം കഥകളി അരങ്ങേറി. കലാനിലയം ഗോപി,അഡ്വ. പി. മണികണ്ഠൻ, പി കൃഷ്ണനുണ്ണി എന്നിവർ നേതൃത്വം നൽകി

Spread the love
See also  വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ പാറളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സമ്മേളനം നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top