കേരള പ്രവാസി സംഘം ഇഫ്താർ സംഘമം സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം ഇഫ്താർ സംഘമം സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം കൊടകര ഏരിയയിലെ വരന്തരപ്പിള്ളി, പാലപ്പിള്ളി, നന്ദിപുലം മേഖല കമ്മിറ്റികൾ സംയുക്തമായി ഇഫ്താർ സംഘമം സംഘടിപ്പിച്ചു. വരന്തരപ്പിള്ളി പൗണ്ട് മേച്ചേരി ഹാളിൽ കെ കെ  രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം  ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ്  താജുദ്ദീൻ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് ഫവാസ്, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ജോഷി സി മഞ്ഞളി എന്നിവർ സംസാരിച്ചു.

Spread the love
See also  വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് 8 അധ്യാപകർക്ക് ദാരുണാന്ത്യം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top