loader image
തലോർ ഉണ്ണി മിശിഹാ ഇടവക ദേവാലയത്തിൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള മെഗാ ഷോ തിങ്കളാഴ്ച

തലോർ ഉണ്ണി മിശിഹാ ഇടവക ദേവാലയത്തിൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള മെഗാ ഷോ തിങ്കളാഴ്ച

തലോർ ഉണ്ണി മിശിഹാ ഇടവക ദേവാലയത്തിൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള മെഗാ ഷോ തിങ്കളാഴ്ച

തലോർ ഉണ്ണി മിശിഹാ ദേവാലയത്തിൽ തിരുനാളിനോട് അനുബന്ധിച്ചുള്ള മെഗാ ഷോ 2016 ജനുവരി 12 തിങ്കളാഴ്ച രാത്രി ഏഴിന് നടക്കും. മെഗാ ഷോയിൽ ടെലിവിഷൻ മിമിക്രി രംഗത്തെ പ്രമുഖർ പങ്കെടുക്കും

തിരുനാൾ ദിനമായ ഞായറാഴ്ച വിശുദ്ധ കുർബാന പ്രദക്ഷിണം തിരുശേഷിപ്പ ചുംബനം, വർണ്ണ മഴ   തുടർന്ന് രാത്രി എട്ടുമണി മുതൽ ബാൻഡ് വാദ്യവും നടക്കും

Spread the love
See also  കൊടുങ്ങല്ലൂർ സാഹിത്യ സദസ്സ് ഭക്തികാവ്യാർച്ചന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close