loader image

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപനമായി.

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപനമായി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പ്രകാശൻ തന്ത്രിക്ഷേത്രം മേൽശാന്തി ധനേഷ് ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് പ്രിൻസ് മദൻ,സെക്രട്ടറി ഇ. ബി. ഗുണശീലൻ, വൈസ് പ്രസിഡന്റ്‌ ഇ. വി. എൻ പ്രേംദാസ്, ജോയിന്റ് സെക്രട്ടറി സ്മിത്ത് ഇ. വി. എസ്, ട്രഷറര്‍ ഷൈജു ഇ. എസ് എന്നിവർ നേതൃത്വം നൽകി.

Spread the love
See also  നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം : വേലൂർ സ്വദേശി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close