loader image

സ്വർണ്ണവിലയിൽ ഇന്നും വർധന; ഒറ്റയടിക്ക് കൂടിയത് 1080 രൂപ.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 135 രൂപ ഉയർന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപ ഉയർന്ന് 1,16,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ റെക്കോഡിലെത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വില ഇടിയുകയായിരുന്നു. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Spread the love
See also  ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ മരക്കമ്പനിയിൽ തീപിടുത്തം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close