PUDUKAD-NEWS-PUTHUKAD-NEWS

ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു.

പാലിയേക്കരയിൽ മണലി പുഴയോരത്ത് കൊച്ചി സേലം എൽപിജി പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു. മണലി മടവാക്കര റോഡ് അടച്ച് ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

Spread the love
See also  ബലിപെരുന്നാള്‍; രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top