ഗുരുവായൂർ: ഇരിങ്ങപ്പുറം നാലു കണ്ടം റോഡ് സൈഡിലെ കേബിളിൽ ബൈക്ക് കുടുങ്ങി വീണു പരിക്ക് പറ്റിയ ചിറ്റാട്ടുക്കര സ്വദേശി ചിരിയൻ കണ്ടത്ത് ഫ്രാൻസിസ്(76) ന് ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.