PUDUKAD-NEWS-PUTHUKAD-NEWS

സ്കൂട്ടർ മതിലിലിടിച്ച് യുവാവിന് പരിക്ക്.

ദേശീയപാതയിൽ കയ്പമംഗലം ബോർഡ് സെൻ്ററിനടുത്ത് സ്കൂട്ടർ റോഡരുകിലെ മതിലിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. മാപ്രാണം കുഴിക്കാട്ടുശേരി സ്വദേശി കലേഷിനാണ്(42) പരിക്കേറ്റത്, ഇയാളെ ചെന്ത്രാപ്പിന്നിയിലെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിയോടെ ആയിരുന്നു അപകടം

Spread the love
See also  വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top