കൊടകരയിൽ കൂട്ടുകാരോടൊപ്പം തോട്ടിൽ മീൻപിടിക്കാൻ പോയ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാൺപൂർ മഹാരാജ്ഗഞ്ച് സ്വദേശി സുഗ്രീവ് സഹാനി (29) ആണ് മരിച്ചത്.