PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍

ഗുരുവായൂരില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. 1977 മുതല്‍ 2021 വരെയുള്ള ഗുരുവായൂരിലെ എംഎല്‍എമാരുടെ പേരുകള്‍ എഴുതിയ ഫ്‌ളക്‌സ് ആണ് ബിജെപി വൈസ് പ്രസിഡന്റ് കൂടിയായ ബി ഗോപാലകൃഷ്ണന്‍ ചാവക്കാട് ഉയര്‍ത്തിയിരിക്കുന്നത്. പച്ചനിറത്തിലാണ് പേരുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 50 വര്‍ഷത്തെ ഈ അവഗണ മാറണം എന്നാണ് ഫ്‌ളെക്‌സിലെ വാചകം.

അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എമാര്‍ ഉണ്ടായില്ലെന്ന പരാമര്‍ശം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രസ്താവന മതവിദ്വേഷമുണ്ടാക്കുന്നതാണെന്നും ഗോപാലകൃഷ്ണനെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ

Spread the love
See also  ആന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top