ദേശീയപാത വെട്ടിക്കലിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പിനു പുറകിൽ കാർ ഇടിച്ച് അപ കടം. പാലക്കാട് ദിശയിൽ നിന്നും എറണാകുളത്തേക്ക് പോകുന്നകാറാണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്ന നാല് വിദ്യാർത്ഥികൾക്ക് പരി ക്കേറ്റു. 4.40 ഓട് കൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഉടൻതന്നെ ആംബുലൻസ് സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
The post ദേശീയപാത വെട്ടിക്കലിൽ പിക്കപ്പിനു പുറകിൽ കാർ ഇടിച്ച് അപ.കടം.. appeared first on Thrissur Vartha.




