സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമപ്പെട്ടിയിൽ തനിച്ച് താമസിക്കുന്ന 80 കാരിയുടെ സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി സ്വദേശിയായ എലിക്കോടൻ പറമ്പിൽ ദിൽജിത്ത് (36)ആണ് പിടിയിലായത്. കരിയന്നൂർ അണ്ടേക്കാട്ട് പീടികയിൽ ബീവാത്തുവിന്റെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് യുവാവ് കവർന്നത്.

Spread the love
See also  ടൗൺ ബാങ്ക് നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുൻ നഗരസഭ ചെയർപേഴ്സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top