ചേലക്കരയിൽ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.

ചേലക്കരയിൽ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.

ചേലക്കരയിൽ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോന്നൂർക്കര സ്വദേശി എടപ്പാടത്ത് വീട്ടിൽ നാരായണൻ കുട്ടി മരിച്ചു. തോന്നൂർക്കര യു.പി. സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു.

Spread the love
See also  പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീപിടിച്ചു#shorts #news #accidentnews

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top