ജ്വല്ലറിയിലെ കവർച്ചാശ്രമം: രണ്ടുപേർ പിടിയിൽ.

ജ്വല്ലറിയിലെ കവർച്ചാശ്രമം: രണ്ടുപേർ പിടിയിൽ.

വടക്കേക്കാട് നായരങ്ങാടിയിലുള്ള പാലത്തിങ്കൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ചാശ്രമം: രണ്ടുപേർ പിടിയിൽ. പിടിയിലായവർ മലയാളികൾ. പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഒരാളെകൂടി പിടികൂടാനുണ്ടെന്ന് പോലീസ്.

Spread the love
See also  അനശ്വര ഗായിക എസ്.ജാനകിയുടെ അനുസ്മരണം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top