September 7, 2026

ഇന്നും വൈദ്യുതി നിയന്ത്രണം.

ഇന്നും വൈദ്യുതി നിയന്ത്രണം.

സംസ്ഥാനത്ത് ഇന്നും (03.09.2026) വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB.
15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി മുടങ്ങിയേക്കും. രാത്രി ഏഴ് മുതൽ 12 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. ദേശീയതലത്തിൽ വൈദ്യുതിയുടെ കുറവാണ് കാരണം.

Spread the love
See also  05-09-2026 NEWS

Leave a Reply

Your email address will not be published. Required fields are marked *