loader image

സുബൈർ അന്തരിച്ചു

കൂരിക്കുഴി: സിറാജുൽഹുദ മദ്രസ പരിസരത്ത് താമസിക്കുന്ന പുതുവന അഹമ്മു മകൻ സുബൈർ (65) അന്തരിച്ചു. കബറടക്കം തിങ്കളാഴ്ച കൂരിക്കുഴി ജുമാമസ്‌ജിദിൽ. ഭാര്യ:ശരീഫ. മക്കൾ: ഹക്കീം, തസ്‌നി, റംസി. മരുമക്കൾ: മുഹസീന, ജനീഷ്, അൻസാരി.

The post സുബൈർ അന്തരിച്ചു appeared first on News One Thrissur.

Spread the love
See also  അർധരാത്രി കഴിഞ്ഞും നീണ്ട് മത്സരങ്ങൾ; ആ​ദ്യ​ദി​ന​ത്തി​ൽ മു​ന്നി​ൽ ക​ണ്ണൂ​ർ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close