loader image

കുന്നംകുളത്ത് ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു

കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് സ്വദേശികളായ പ്രണവ് (26), ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കാണിപ്പയ്യൂരിൽ നിന്ന് വരികയായിരുന്ന ഇവരുടെ ബൈക്ക് പനങ്ങായി ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.

The post കുന്നംകുളത്ത് ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു appeared first on Thrissur Vartha.

Spread the love
See also  ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാമ്പെയ്നുമായി ജോസ് ആലുക്കാസ്; ദുൽഖർ സൽമാനും കീർത്തി സുരേഷും സുഹാസിനിയും ഒന്നിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close